Industry ·
ധനുഷിന്റെയൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തില്‍, ചിത്രത്തിന്റെ ...
ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ധനുഷ് നായകനാകുന്ന ചിത്രമാണ് ഓം. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്ത് എത്തിയിരുന്നു ഓം. ധനുഷിന്റെ ഓമിന്റെ ട്രെയിലര്‍ നാളെ…
ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ധനുഷ് നായകനാകുന്ന ചിത്രമാണ് ഓം. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്ത് എത്തിയിരുന്നു ഓം. ധനുഷിന്റെ ഓമിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും എന്നതാണ് പുതിയ അപ്ഡേറ്റ്.
It is another story to track in Mollywood, where the release calendar and production news are moving quickly.
Pattupusthakam will keep this page updated if more details are confirmed.