Industry ·

അന്ന് തരം ഗം സൃഷ്ടിച്ചവർ, 'മട്ടാഞ്ചേരി ഗ്യാങി'ന് ഇന്നെന്ത് പറ്റി ...

മലയാള സിനിമാ രം​ഗത്ത് യുവ സംവിധായകരുടെ ഒരു നിര തന്നെ എത്തിയി‌ട്ടുണ്ട്. മികച്ച സിനിമകളുമായി ഇവർ കരിയറിൽ മുന്നേറുന്നു. നിരൂപക പ്രശംസയും സാമ്പത്തിക വിജയവും ഒരുപോലെ നേടുന്നവയാണ് ഇവയിൽ മിക്ക സിനിമകളും. ​ഗിരീഷ് എഡി, ചിദംബരം, രാഹുൽ സദാശിവൻ…

അന്ന് തരം ഗം സൃഷ്ടിച്ചവർ, 'മട്ടാഞ്ചേരി ഗ്യാങി'ന് ഇന്നെന്ത് പറ്റി ...

മലയാള സിനിമാ രം​ഗത്ത് യുവ സംവിധായകരുടെ ഒരു നിര തന്നെ എത്തിയി‌ട്ടുണ്ട്. മികച്ച സിനിമകളുമായി ഇവർ കരിയറിൽ മുന്നേറുന്നു. നിരൂപക പ്രശംസയും സാമ്പത്തിക വിജയവും ഒരുപോലെ നേടുന്നവയാണ് ഇവയിൽ മിക്ക സിനിമകളും. ​ഗിരീഷ് എഡി, ചിദംബരം, രാഹുൽ സദാശിവൻ, കൃഷാന്ത്, തരുൺ മൂർത്തി തുടങ്ങിയ സംവിധായകർക്ക് ഇന്നുള്ള സ്വീകാര്യത ചെറുതല്ല.

The update adds to a busy stretch for Malayalam cinema, with releases, streaming dates and new announcements arriving together.

Pattupusthakam will keep this page updated if more details are confirmed.

← All news

Industry

More news