Industry ·
എസ്തര് അനിലിന്റെ ബഹുഭാഷാ ചിത്രം; 'അണ്‍എക്സ്പെക്റ്റഡ്' ഫസ്റ്റ് ...
ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അണ്‍എക്സ്പെക്റ്റഡ്- സഫേദ് സച് എന്ന ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അണ്‍എക്സ്പെക്റ്റഡ്- സഫേദ് സച് എന്ന ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗരുഡവേഗ ആഞ്ജി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഹിന്ദി ഉൾപ്പെടെ ഒൻപത് ഭാഷകളിലായി ഒരുങ്ങുന്നു. പൃഥ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിംഗ്, ഗഞ്ചാ കറുപ്പ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലയാള സിനിമയിൽ ബാലതാരമായി ശ്രദ്ധേയമായ തുടക്കം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ.
It is another story to track in Mollywood, where the release calendar and production news are moving quickly.
Pattupusthakam will keep this page updated if more details are confirmed.