Industry ·
'പ്രേംപാറ്റ' റിലീസിനൊരുങ്ങുന്നു; ട്രെയ്ലർ പുറത്ത്
ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് ജോമോൻ ജ്യോതിർ നായകനാകുന്ന 'പ്രേംപാറ്റ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' റിലീസിനൊരുങ്ങുകയാണ്…
ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് ജോമോൻ ജ്യോതിർ നായകനാകുന്ന 'പ്രേംപാറ്റ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ജോമോൻ ജ്യോതിർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
It is another story to track in Mollywood, where the release calendar and production news are moving quickly.
Pattupusthakam will keep this page updated if more details are confirmed.