1988 · song 1

Ee Unmaadam

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
SP Venkitesh

Lyrics

ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം എന്നാത്മാവിൽ പൂ ചൂടി ആടുന്നു ഞാൻ തേടുന്നു ഞാൻ എന്റെ ആലസ്യഭാരം തീർക്കാൻ ആരോ ഓ ആരോ ഇന്നാരോ ഇന്നാരോ ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം മൗനം സ്വരമായി ഉള്ളിൽ വല വീശി എന്നെ നിൻ കണ്ണുകൾ അമ്പുകൾ എയ്യവേ സ്നേഹം കൊള്ളുമ്പോൾ എൻ ദാഹം ചൂടുമ്പോൾ ഇന്നെന്റെ രോമാഞ്ചം നീയായ് ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം ഏതോ മലർമാരി എന്നിൽ കുളിർകോരി ആയിരം നാഗമെൻ പ്രാണനിൽ പുളയവേ സ്നേഹം തളരുമ്പോൾ ഞാൻ ആകെ മാറുമ്പോൾ ഇന്നെന്റെ സായൂജ്യം നീയായ് ഈ ഉന്മാദം ഉന്മാദം ഈ രാവിന്റെ സമ്മാനം എന്നാത്മാവിൽ പൂ ചൂടി ആടുന്നു ഞാൻ തേടുന്നു ഞാൻ എന്റെ ആലസ്യഭാരം തീർക്കാൻ ആരോ ഓ ആരോ ഇന്നാരോ ഇന്നാരോ

Published by the catalogue editor. Rights remain with the original creators.