1988 · song 1
Aarumilla Agathiyenikkoru
Credits
- Singer
-
Mohanlal
- Composer
- Vidyadharan Master
Lyrics
ആരുമില്ല അഗതിയെനിക്കൊരു
ആധിയില്‍ മഹാവ്യാധിയില്‍
ദൂരെനില്‍ക്കുവതിന്നൊരൌഷധം
ഇല്ലനീയൊഴിഞ്ഞാരുമേ...
ചാരുരൂപ ഗിരീശനന്ദന
പാഹിമാം പരിപാഹിമാം
ഘോരമായൊരു പഴനിപൊന്മല
മരുവും ഗുരുവരശരണമേ
സ്വാമി ശരണമേ...
വേലും ധരിച്ചരികളെ കൊലചെയ്ത്
ലോകം പാലിച്ചുകൊണ്ട്
പഴനിമല ആണ്ടവാ പോറ്റീ
പഴനിമല ആണ്ടവാ പോറ്റീ...
ചേലേറിടും മലയിലേറി മടിച്ചിടാതെ
വേലായുധാ വരിക
വേദന വേരറുപ്പാന്‍ വേദന വേരറുപ്പാന്‍
ഹരഹരോ ഹരഹര
ഹരഹരോ ഹരഹര
Published by the catalogue editor. Rights remain with the original creators.