1988 · song 2

Poovanitheril

Credits

Singer
Alice Unnikrishnan
Lyricist
Devadas
Composer
Raveendran

Lyrics

പൂവണിത്തേരില്‍ പൂന്തെന്നൽ വന്നു രാവിൻ ചുണ്ടിൽ ഈണമുണർന്നു വിണ്ണിൽ നിന്ന് ചന്ദ്രലേഖ മണ്ണിൽ നിന്ന തെന്നലോ സ്വപ്നങ്ങളോ സത്യങ്ങളോ (പൂവണിത്തേരിൽ...) ഓ അനുപമമിഴികളിൽ മധുരിത തരളിത രാവിതു മയ്യെഴുതി രാപ്പാടിക്കൂടും രാഗം ഇക്കിളി കൂട്ടുന്നു തേനൂറും മോഹം നെഞ്ചിൽ കൂടുകൾ കൂട്ടുന്നു ചേക്കേറാമോ യാമപ്പക്ഷീ (പൂവണിത്തേരിൽ...) ഓ അസുലഭപരിമള പരിമൃദുചന്ദ്രിക പാലൊളി വിതറുന്നു കൺചിമ്മി താരം ചിമ്മി മാടിവിളിക്കുന്നു സ്വർല്ലോകദീപം നിന്നിൽ കുരവയെടുക്കുന്നു മോഹങ്ങളേ നൃത്തമാടൂ (പൂവണിത്തേരിൽ...)

Published by the catalogue editor. Rights remain with the original creators.