1988 · song 2

Thamburaane

Credits

Singer
Chorus
Lyricist
Devadas
Composer
Jerry Amaldev

Lyrics

തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ  വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ  വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി   നിലാവിൻ നിറവേകി നാവിൻ തികവേ  നിലാവിൻ നിറവേകി നാവിൻ തികവേ നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ നിലാവിൻ നിറവേ നിറവേ നിറ നിറ നെയ്യേ നിറവേ തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ  വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി തമ്പുരാനേ തമ്പുരാനേ തെളിഞ്ഞു വായോ കനിഞ്ഞുവായോ  വന്നൂ നാം ആടിപ്പാടി ആഹാ വന്നൂ നാം ആടിപ്പാടി

Published by the catalogue editor. Rights remain with the original creators.