1988 · song 1

Prayamayya

Credits

Singer
S Janaki
Lyricist
Devadas
Composer
Jerry Amaldev

Lyrics

ലാലലാലാല്ലാ ലലല്ലല പ്രായമയ്യാ പതിനേഴ്‌...... കരളിലയ്യാ കൊയലൂത്ത് (2)  നോക്കിലൂടെ തേനൂറും വാക്കിലൂടെ പാലൂറും (2) ഒരു കുളിരല ഒരു പൊന്നല ഈ കൈ മെയ്യാകെ  മറന്നു രമിക്കണം  പ്രായമയ്യാ പതിനേഴ്‌ കരളിലയ്യാ കൊയലൂത്ത് പുളകമണിഞ്ഞു പൂനെഞ്ചം വാ- നർത്തനമാടാൻ ഒരു മഞ്ചം (2) കാമനാടി പുതുതാളമോടെ  മോഹമേറി ആലസ്യമോടെ  സിരകൾ സിരകളിലേറി മറന്നൊരീ പ്രായമയ്യാ പതിനേഴ്‌ കരളിലയ്യാ കൊയലൂത്ത് ആലിലവയറിൽ പൂഞ്ചുഴിയിൽ  ആരും കാണാ മാണിക്യം (2) മടിച്ചിടേണ്ട ഒന്നറിഞ്ഞുപോകാം  നിനച്ചു വന്നാൽ ഇനി രസിച്ചു പോകാം(2) പുതിയൊരു ലഹരിയിലേറി രമിയ്ക്കണം പ്രായമയ്യാ പതിനേഴ്‌ കരളിലയ്യാ കൊയലൂത്ത് (2)  നോക്കിലൂടെ തേനൂറും വാക്കിലൂടെ പാലൂറും

Published by the catalogue editor. Rights remain with the original creators.