Isabella poster

1988 · song 1

Isabella

From Isabella

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Johnson

Lyrics

ഇസബെല്ലാ.... ഇസബെല്ലാ.... നില്പൂ നീ ജനിമൃതികള്‍ക്കകലേ (2) കല്പനതന്‍ കണി മലരേ കണി മലരേ ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ... വസന്ത പുഷ്പം പോലെ ഒരു ദുരന്ത ഗീതം പോലെ (2) അടിവച്ചകലും പകലിന്‍ വഴിയില്‍ വിടരും താരക പോലെ ഒരു വിഷാദ രാഗം പോലെ ഒരു വിഷാദ രാഗം പോലെ (നില്പൂ..) പ്രണയാരുണമായ് ഉണരും ഈ കനകാംബരലിപിയാലെ (2) അലര്‍ വനിതോറും പുലര്‍ വേളകള്‍ നിന്‍ തിരുനാമ കുറി എഴുതും തൃക്കണിപോല്‍ കാവ്യം പോലെ തൃക്കണിപോല്‍ കാവ്യം പോലെ  നില്പൂ നീ ജനിമൃതികള്‍ക്കകലേ നിത്യത തന്‍ നിറകതിരെ നിറകതിരെ ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ. -------------------------------------------------------------

Published by the catalogue editor. Rights remain with the original creators.