1988 · song 1
Njan Nin Kaikalil
Credits
- Singer
-
KS Chithra
- Lyricist
-
Jolly Thomas
- Composer
- Kanjangad Ramachandran
Lyrics
ഞാന്‍ നിന്‍ കൈകളില്‍ അര്‍പ്പിക്കുന്നു
എന്‍ ജീവിതദുഃഖഭാരം..
നീ വരൂ ശാന്തിതന്‍ സന്ദേശമായ്..
എന്‍ മനം... പ്രശാന്തമാക്കേണമേ...
ആ... ആ...
ഈ.. പാരില്‍ പറുദീസ തീര്‍ക്കാന്‍
മുള്‍മുടി ചൂടിയ ദൈവപുത്രാ....
നീ വരൂ നക്ഷത്രദീപങ്ങളാല്‍
ഈ ഇരുളില്‍ എന്നെ നയിക്കേണമേ
ആ.. ആ....
എന്‍... കണ്ണുനീര്‍ത്തുള്ളികളാല്‍
നിന്‍... പാദങ്ങള്‍ കഴുകിടാം ഞാന്‍
നീ വരൂ ഈ വിശ്വസംഗീതമായ്
നിന്‍ സ്വരം.. കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍
ആ... ആ..
Published by the catalogue editor. Rights remain with the original creators.