1988 · song 2

Ellaam Ore Manassaayi

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Raveendran

Lyrics

എല്ലാം ഒരേ മനസ്സായ് വെല്ലാം ഒരേ സ്വരത്തിൽ കൊല്ലാം ജയം നമുക്കല്ലോ എന്നാളും പിണങ്ങാതെ മൂന്നാളും ഇണങ്ങീടാം ഒന്നാകാം ഉയരാം (എല്ലാം...) ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഭാരമോ അധികമായിടാം ദൂരമോ വളരെയേറിടാം തോളിലേന്തണം പാത താണ്ടണം ജീവിതം സ്വയം ചൂതുമാടണം പോകാം ഒരു ചുവടിറരുതൊ- രുമയോടുണരുക നാം ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് നേരിടാം ഞൊടിയിലതിശയം നേരിടാം വിഭവമനുഭവം ആസ്വദിച്ചിടാം പങ്കു വെച്ചിടാം ജീവിതം വെറും വ്യാജ വാണിഭം പോകാം ഒരു ചുവടിറരുതൊ- രുമയോടുയരുക നാം ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (എല്ലാം...)

Published by the catalogue editor. Rights remain with the original creators.