Daisy poster

1988 · song 2

Ormmathan Vaasantha

From Daisy

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Shyam

Lyrics

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ നിനവിലും ഉണർവിലും നിദ്രയിൽ പോലും ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ പ്രേമാർദ്രയാം നിൻ‌റെ നീല നേത്രങ്ങൾ ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ (ഓർമ്മതൻ ........) കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ സവിധം വെടിഞ്ഞു പിന്നെ ഞാൻ എന്നും തലയിലെൻ സ്വന്തം ശവമഞ്ചമേന്തി നരജന്മ മരുഭൂവിൽ അലയുന്നു നീളെ ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ (ഓർമ്മതൻ ....)

Published by the catalogue editor. Rights remain with the original creators.