1987 · song 1

Shaalini Odi Va

Credits

Singer
Unni Menon
Lyricist
Dr Shajahan
Composer
Hari

Lyrics

ശാലിനീ ആടിവാ സുന്ദരീ പാടിവാ ശാലിനീ ആടിവാ സുന്ദരീ പാടിവാ ചന്ദനക്കുറിയണിഞ്ഞു ചൂടി ഇന്ദുരേഖ രാത്രി രാത്രി നീ അരങ്ങിലാടി വാ (ശാലിനീ...) മാനം ഏതോ അലകടലിൻ അക്കരേ മോഹം തേടി നിന്നാടുന്ന വേളയിൽ നീയെന്നും ഇക്കരെ നീയെന്നും ഇക്കരെ തഴുകിയൊഴുകും യൗവ്വനലഹരിതൻ പൊൽക്കരെ യ്യാ (ശാലിനീ...) കുയിൽ ഒരു കഥ പറയും വേളയിൽ മാരൻ വന്നുവോ സ്നേഹം തന്നുവോ ഈണങ്ങൾതേടി നിൻ മെയ്യിൽ അലിഞ്ഞുവോ അഴകിൻ മദനവീണ മീട്ടിയിന്നു പാടിയോ യ്യാ (ശാലിനീ...)

Published by the catalogue editor. Rights remain with the original creators.