1987 · song 1
Punchiriyude
Credits
- Singer
-
KJ Yesudas
Ambili
Ouseppachan
Chorus
- Lyricist
-
Bichu Thirumala
- Composer
- Ouseppachan
Lyrics
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം
ആഹാകളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം
ആടും മയിലെ പാടും കുയിലെ തേടുന്നുവോ ലയതാളതരംഗം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം
കാലൊച്ച കാതോർക്കും മാമ്പുള്ളികുഞ്ഞാടേ
മോഹങ്ങളുള്ളിൽ മൂടിവെച്ചെന്നും (2)
ഓമനിക്കറില്ലേ
മധുരംതിരയും മനസ്സിൽ ഇളനീരുണ്ടു മന്ദഹസിച്ചിടുമ്പോൾ
എരിതീ പൊരിയും കരളിൻ മരുഭൂവാകെ മേഞ്ഞുവലഞ്ഞിടുമ്പോൽ
പിന്നൊയൊരുനല്ല തങ്കക്കിനാവിന്റെ സങ്കല്പലോകത്തു ചെന്നണഞ്ഞീടുന്നു നാം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം (F)
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം (F)
മാതളതേൻകൂട്ടിൽ താമസിക്കും കാറ്റേ
നിൻവിരൽതുമ്പിൽ ലാളിച്ചതെന്തേ (2)
മൗനങ്ങളേപ്പോലും
ശിശിരം ചികയും ചറകിൽ കുളിരുംകൊണ്ടു പാറിനടന്നിടുമ്പോൾ
മഴവിൽ ഇതളായ് വിരിയും പനിനീർപൂവിൽ പാതിമയങ്ങീടുമ്പോൾ
വേലിപ്പടർപ്പിലെ നലഞ്ചുമാലതിപ്പൂവാംകുരുന്നുകൾ തലോലിച്ചീടുകില്ലേ
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം
ആടും മയിലെ പാടും കുയിലെ തേടുന്നുവോലയതാളതരംഗം
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂമിഴികളിലെനനവിലുമുണ്ടൊരു ലോകം
ആടും മയിലെ പാടും കുയിലെ തേടുന്നുവോലയതാളതരംഗം
ലയതാളതരംഗം.. ലയതാളതരംഗം....
{
Kalakalam ilagum oru aruviyil alagalil oru kulir oru kulagam
ehmm karalilum malarithal uthirum oru alikulam ilagiya chural alagam
Aahaa
Kalakalam ilagum oru aruviyil alagalil oru kulir oru kulagam
ehmm karalilum malarithal uthirum oru alikulam ilagiya chural alagam
Punchiriyude pooviligalil undoru raagam
Thu mizhigalil ee nanavilum undoru lokam
AAdum mayile paadum kuyile
Thedunnuvo laya thaala tharangam
(Punchiriyude………….lokam)
(Music)
Kalochha kaathorkum
Maampulli kunnjaade
Mohangal ullil moodivechennum
Mohangal ullil moodivechennum
Omanikkaarille
Madhuram thirayum manassin ilaneer undu mandhahasichidumbol
Erineer poriyum karalil maruboovage menju valanjidumbol
Pinneyoru nalla thangakinavinte sangalpa lokathu chennananjidunnu naam
}
{
Punchiriyude pooviligalil undoru raagam
Thu mizhigalil ee nanavilum undoru lokam }
(Music)
{
Maathala then koottil
Thaamasikkum kaatte
Nin viral thumbil laalichathenthe
Nin viral thumbil laalichathenthe
Mounangale polum
Shishiram chikayum chiragil kulirum kondu paari nadannidumbol
Mazhavil ithalaay viriyum panineer poovil paathi mayangidumbol
Velipadappile naalanchu maalathi poovankurunnukal thalolicheedukille }
(Punchiriyude pooviligalil ……….thaala tharangam )
Laya thaala tharangam } 2
Published by the catalogue editor. Rights remain with the original creators.