Swathi Thirunal poster

1987 · song 20

Paarvathi Naayaka

Credits

Singer
KJ Yesudas KS Chithra
Lyricist
Swathi Thirunal
Composer
MB Sreenivasan

Lyrics

പാര്‍വ്വതി നായക പാഹിമാം ഫാലലോചന പാര്‍വ്വതി നായക പാഹിമാം ഫാലലോചന പാര്‍വ്വതി നായക സര്‍വ്വലോകൈകനാഥാ  സരസിജദള നേത്രാ സര്‍വ്വലോകൈകനാഥാ  സരസിജദള നേത്രാ സര്‍വ്വശംകുരു  മമ ശങ്കര സന്തതം പാര്‍വ്വതി നായകാ

Published by the catalogue editor. Rights remain with the original creators.