Swathi Thirunal poster

1987 · song 16

Omanathinkalkkidaavo [F]

Credits

Singer
S Janaki
Lyricist
Irayimman Thampi
Composer
MB Sreenivasan

Lyrics

ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ.. പൂവില്‍ നിറഞ്ഞ മധുവോ പരി പൂര്‍ണേന്ദു തന്റെ നിലാവോ.. പുത്തന്‍ പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ഈശ്വരന്‍ തന്ന നിധിയോ... പരമേശ്വരി ഏന്തും കിളിയോ

Published by the catalogue editor. Rights remain with the original creators.