Oru Minnaminunginte Nurunguvettam poster

1987 · song 1

Kanmaniye

Credits

Singer
Krishnachandran Lathika
Lyricist
ONV Kurup
Composer
Johnson

Lyrics

കണ്മണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ (2) കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു വിണ്ണിൻ വിഷുക്കണി പൂവേ  (കണ്മണിയെ ആരിരാരോ) ആ.. ആ.. ഉണ്ണിക്കിനാവിലൊരൂഞ്ഞാല്‌ ചന്ദന പടിയുള്ളൊരൂഞ്ഞാല് (2) ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ അമ്മക്കിളിയേയും കണ്ടു വായോ (2) ( കണ്മണിയെ ആരിരാരോ) പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ മഗസ സനിധനിസനിപ പമഗ പധനിധപമഗ ഗമപ ധനിസ സനിപ പമഗ രിഗമഗസാ താമരകിണ്ണത്തിൽ എന്താണ്‌ മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോ്(2) തുമ്പപ്പൂ ചോറുമായ്‌ അമ്മ വിളിക്കുമ്പോൾ എന്നുണ്ണി പൊന്നുണ്ണി പോയിവായോ(2) ( കണ്മണിയെ ആരിരാരോ )

Published by the catalogue editor. Rights remain with the original creators.