Chandrika poster

1950 · song 10

Mullavalli mele

From Chandrika

Credits

Singer
P Leela
Lyricist
Thumbaman Padmanabhan Kutty
Composer
Govindarajulu Naidu

Lyrics

മുല്ലവള്ളിമേലെ ... മുല്ലവള്ളിമേലെ വിടരും നറുംതേനുലാവും മലരേ എന്മനോ മുല്ലവള്ളി മേലേ (2) പ്രേമമേ സുകൃതഫലമായ്  പ്രേമമേ സുകൃതഫലമായ്  അഴകെഴും തേന്മാവിലേറി പടരും പ്രേമമേ സുകൃതഫലമായ്  അഴകെഴും തേന്മാവിലേറി പടരും (മുല്ലവള്ളിമേലെ...) വീശിനീപരിമളം പുലര്‍കാലേ വീശിനീപരിമളം പുലര്‍കാലേ കുളിര്‍മാരുതനില്‍ കളിയാടി വീശിനീപരിമളം പുലര്‍കാലേ കുളിര്‍മാരുതനില്‍ കളിയാടി ജീവിതം മധുരതരമായ് ജീവിതം മധുരതരമായ് പദകമലേ പാരില്‍ പാപി ഞാൻ ഈ ജീവിതം മധുരതരമായ് എൻ മുല്ലവള്ളിമേലെ വിടരും നറുംതേനുലാവും മലരേ എന്മനോ മുല്ലവള്ളി മേലേ

Published by the catalogue editor. Rights remain with the original creators.