1987 · song 3

Romaancham Nee Pulkeedumbol

Credits

Singer
KS Chithra
Lyricist
Vayalar Madhavankutty
Composer
Shankar Ganesh

Lyrics

രോമാഞ്ചം നീ പുൽകീടുമ്പോൾ മേലാകെ കുളിർ കോരീടുന്നു അനുരാഗം അകതാരിൽ തേൻ ചൊരിയുന്നിതാ (രോമാഞ്ചം...) തെന്നൽച്ചിറകിൽ തെന്നി വന്ന സ്വപ്നശലഭമോ പുഷ്പതാലമേന്തി നിന്ന നൃത്തശിലപമോ മോഹിനികൾ പാടിയാടി... മോഹിനികൾ പാടിയാടി മദനഭൈരവീ മണിയറദീപം മിഴി തുറന്നൂ മദഭരദാഹം ഇതൾ വിരിഞ്ഞു രോമാഞ്ചം നീ പുൽകീടുമ്പോൾ മേലാകെ കുളിർ കോരീടുന്നു ആ ആഹാ... വെണ്മുകിലിനെ സ്വപ്നംകണ്ടു വാനമ്പാടികൾ പൂനിലാവിനെ സ്വപ്നംകണ്ടു ആമ്പൽമുട്ടുകൾ സ്വപ്നങ്ങൾ പൂക്കുമോ... സ്വപ്നങ്ങൾ പൂക്കുമോ മോഹങ്ങൾ വിരിയുമോ തുമ്പികളായ് നാം പറന്നീടുമോ കൂടണയുംനേരം അകന്നീടുമോ രോമാഞ്ചം നീ പുൽകീടുമ്പോൾ മേലാകെ കുളിർ കോരീടുന്നു അനുരാഗം അകതാരിൽ തേൻ ചൊരിയുന്നിതാ (രോമാഞ്ചം...)

Published by the catalogue editor. Rights remain with the original creators.