Irupatham Noottandu poster

1987 · song 1

Ambarappoo Veedhiyilu

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

അംബരപ്പൂ വീഥിയിലെ കുങ്കുമച്ചെപ്പുടഞ്ഞു ഇന്നിവിടെ നീയണഞ്ഞു പൂവും പ്രസാദവുമായി മമവാടി തൻ ശ്യാമള ശീതള ച്ഛായയിലോ മധു നുകരുവാൻ ശ്രുതി പകരുവാൻ നീ വരുമോ പ്രിയദർശിനീ നീ അണഞ്ഞാൽ പിന്നെനിക്കു ദീപാവലി (2) രോമഹർഷങ്ങൾ പൂത്തിടുമീ രാഗം രാപ്പകലില്ലാതെ എത്തിടുമീ എന്നിൽ ഒരു തെന്നലിൻ താഴെയാ പൂവനം വാടിടുന്നോ അരുവിയിൽ നീ കുളിച്ചൊരുങ്ങി പോരുകില്ലേ (അംബരപ്പൂ...) ഓണപ്പൂക്കൾ ചൂടി നിൽക്കും ഓണമൊന്നിൻ ഓർമ്മ പോലെ (2) നീയെന്റെ ജീവന്റെ ജീവനായ് എന്നും നീയെന്നും എൻ ജീവരാഗമായ് മുന്നിൽ സുഖദായിനി ശ്രാവണസന്ധ്യയിൽ പാടിടുന്നോ കടമിഴിയിലെ കഥകളുമായി പോരുകില്ലേ (അംബരപ്പൂ...)

Published by the catalogue editor. Rights remain with the original creators.