1987 · song 1
Chellathen Kilikal
Credits
- Singer
-
KJ Yesudas
Vani Jairam
- Lyricist
-
Balu Kiriyath
- Composer
-
Raghu Kumar
Lyrics
ചെല്ലത്തേൻ കിളികൾ ലെല്ലേ മെല്ലെ മെല്ലെ
മുല്ലപ്പൂവനിയിൽ തഞ്ചത്തിലാടി ഈണത്തിൽപ്പാടി
ഒന്നിങ്ങു പോരൂ കൂടെ പുന്നാരക്കയ്യും വീശി (ചെല്ലത്തേൻ)ദൂരെ ഒരു കൂട്ടിൽ കിളി പാടി മയിലാടിഅന്നാരം പുന്നാരം (ദൂരെ)നിർമ്മലമീ ഭാവഗീതം എന്നെന്നും ചുണ്ടിൽത്തങ്ങും എന്നോമൽക്കുഞ്ഞും മൂളും (ചെല്ലത്തേൻ)ഏതോ ഒരു മോഹം ഇളം നാണം ശ്രുതിമീട്ടിഅന്നേരം നിൻ രൂപം (ഏതോ ഒരു)എന്റെ മിഴികൾക്കുത്സവമായി എന്നെ നീ പിരിയല്ലേ എന്നിൽ നിന്നകലല്ലെ (ചെല്ലത്തേൻ)
Published by the catalogue editor. Rights remain with the original creators.