Thalavattam poster

1986 · song 2

Konchum nin imbam

Credits

Singer
KJ Yesudas KS Chithra
Lyricist
Panthalam Sudhakaran
Composer
Raghu Kumar

Lyrics

കൊഞ്ചും നിന്‍ ഇമ്പം എന്‍ നെഞ്ചില്‍ വീണമൂളും ഈണം പാടും ഈ രാവില്‍.. എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍   ചിന്നും പൊന്‍തിങ്കള്‍ എന്നും നാദം ലയം വീണതേടുന്നു ഉണരൂ നീ വീണേ ചൊരിയു നീ രാഗം ഉണരൂ നീ വീണേ ചൊരിയു നീ രാഗം (2) ഒരു  സ്മൃതിയായി മനസ്സില്‍ നിറയുക നീ ..ആ പടരുക നീ മിഴിയില്‍ കനലലയായി ..ആ  (2) മോഹം ചൊല്ല്ലീ സ്വരരാഗം എന്നും എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ പാടും ഈ രാവില്‍ എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍ ചിന്നും പൊന്‍ തിങ്കള്‍ എന്നും നാദം ലയം വീണ തേടുന്നു ഉണരൂ നീ വീണേ ചൊരിയു നീ രാഗം ഉണരൂ നീ വീണേ ചൊരിയു നീ രാഗം ഒരു മലരായി മാറില്‍ വിരിയുക നീ ചൊരിയുക നീ ഇതളാല്‍കണിമലരായി (2) ദാഹം ചൊല്ലീ പുഴതേങ്ങും എന്നും കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ  പാടും ഈ രാവില്‍  എന്‍ മോഹംചൂടും തെന്നല്‍ കരളില്‍  ചിന്നും പൊന്‍തിങ്കള്‍ എന്നും  നാദം ലയം വീണ തേടുന്നു ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം

Published by the catalogue editor. Rights remain with the original creators.