Thalavattam poster

1986 · song 1

Kalabham Chaarthum

Credits

Singer
MG Sreekumar
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

അമ്പാടി കുലം വന്നീടും ..ആ അമ്പാടി കുലം വന്നീടും ..ആ അമ്പാടി... കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായി പാടും കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ അകലെ ചേലോലും നിറപറകള്‍ ഉയരും മംഗല്യ മധുമൊഴികള്‍ (2) അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍ മധുരം ചാലിക്കും മംഗളങ്ങള്‍ തുടരും തകില്‍മേളം.. തുടരും തകില്‍മേളം കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായി പാടും കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ ഇവിടെ സംഗീതം അനുവദിക്കൂ മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ ഗമപ  ഗമപ  ഗമപധനിധപ ഗമപ ധനിസ നിധപധപമപ ഇവിടെ സംഗീതം അനുവദിക്കൂ മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ സദയം സസ്നേഹം പരിഗണിക്കൂ വ്യഥകള്‍ വൈകാതെ പരിഹരിക്കൂ കിളി തന്നവകാശം.. കിളി തന്നവകാശം കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ പതിവായേവം ഒന്നായി പാടും കനിയൂ ഉടയോരെ.. കനിയൂ ഉടയോരെ

Published by the catalogue editor. Rights remain with the original creators.