1961 · song 2

Aatte Potte Irikkatte

Credits

Singer
P Leela MS Baburaj
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആട്ടേ പോട്ടേ. . .  ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ കാത്തുകാത്തു വലഞ്ഞല്ലോ മൈലേ (2) നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ ചങ്കിലൊരു കിരുകിരുപ്പു വരണ് (2) വെയിലുകൊണ്ടു കുഴഞ്ഞല്ലോ കത്തെഴുതിത്തുലഞ്ഞല്ലോ കുത്തുവാക്കുപറഞ്ഞല്ലോ ബാപ്പാ  കണ്ടുമുട്ടാനാശയുണ്ട് കണ്ടിടുമ്പോൾ ബേജാറുണ്ട് ബാപ്പകണ്ടാല്‍ സൂപ്പുവയ്ക്കും എന്നെ (2)- നീ മാപ്പുനല്‍കേണം എനിക്കു പൊന്നേ ആട്ടേ പോട്ടേ. . .  ആട്ടേ പോട്ടേ ഇരിക്കട്ടേ ലൈലേ - നിന്നെ കാത്തുകാത്തു വലഞ്ഞല്ലോ മൈലേ  നിന്നെക്കാണും നേരമെന്റെ മജ്നൂ - എന്റെ ചങ്കിലൊരു കിരുകിരുപ്പു വരണ്  കയ്യോടെ കൊണ്ടോകും നിന്നെ - ഞാന്‍ മയ്യത്തായ് തീര്‍ന്നാലും കണ്ണേ (2) വീടും പടിപ്പുരേം പൊന്നാക്കിത്തന്നാലും നാടുവിടില്ലഞാനപ്പാ - നിന്നെ കോടതി കേറ്റുമെന്‍ ബാപ്പാ (2) എന്നാലുമെനിക്കുള്ളില്‍ സിനേഹമുണ്ട് - എന്റെ കണ്ണാലെ മജ്നുവോട് പിറേമമുണ്ട് പെരുന്നാളു കഴിഞ്ഞോട്ടെ പടച്ചോനാണേ - നിന്നെ പരുന്തുപോല്‍ റാഞ്ചിഞാന്‍ പറന്നുപോവും

Published by the catalogue editor. Rights remain with the original creators.