Snehamulla Simham poster

1986 · song 3

Sneham Kothichu

Credits

Singer
Ashalatha
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

സ്നേഹം കൊതിച്ചൂ ഈരേഴു ലോകം ആ മലർത്തേരിൽ ഞാൻ പോയല്ലോ ആമോദഗീതം പാടാനെനിക്ക് ആ മൂകരാഗം നീയേകിടുമോ (2) ലാ ലല്ലല്ലലാ ലാ ലല്ലല്ലലാ (സ്നേഹം...) ഏകനായ്  നീയിനിയും പോവുകയോ ഈ വനിയിൽ കാട്ടുചോല പോലെ പാട്ടു പാടീടുവാൻ കൂരിരുട്ടിൻ രാവിലൊരു പ്രഭയേകീടാൻ (2) ഞാൻ പ്രിയസഖീ....  നിന്നരികിലോ.... (സ്നേഹം...) മോഹമായ് ഞാനണയാം പോകരുതേ നീയിനിയും ആഴിയൊരു വേളയിനി കരയായീടാം ഭൂമിയൊരു കാലമിനി കടലായീടാം (2) ഈ നിലകളോ... ആ മറഞ്ഞിടാം..... (സ്നേഹം...)

Published by the catalogue editor. Rights remain with the original creators.