Shyama poster

1986 · song 2

Ekaanthamaam

From Shyama

Credits

Singer
P Jayachandran
Lyricist
Shibu Chakravarthy
Composer
Raghu Kumar

Lyrics

ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായ് താലവുമായു് നീ നില്‍ക്കുന്നു ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായ് താലവുമായു് നീ നില്‍ക്കുന്നു ഏകാന്തമാം ഈ ഭൂമിയില്‍ മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ ഉള്ളിലൂറും ഇടിനീരു മാത്രം മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ ഉള്ളിലൂറും ഇടിനീരു മാത്രം ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബരം നിറമണിയില്ലെ ഇന്നെന്‍ മാനം ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായ് താലവുമായു് നീ നില്‍ക്കുന്നു ഏകാന്തമാം ഈ ഭൂമിയില്‍ പോയ രാവാകേ ഞാന്‍ നോക്കി നിന്നു ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ പോയ രാവാകേ ഞാന്‍ നോക്കി നിന്നു ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ ആരോമലേ ആമന്ത്രമാം നീല നേത്രങ്ങളോ സ്മൃതികളാകുന്നു ഇന്നെനുള്ളിൽ ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായ് താലവുമായു് നീ നില്‍ക്കുന്നു ഏകാന്തമാം ഈ ഭൂമിയില്‍

Published by the catalogue editor. Rights remain with the original creators.