Shobaraj poster

1986 · song 5

Vilanja Munthiri

From Shobaraj

Credits

Singer
Vani Jairam
Lyricist
Cheramangalam
Composer
L Vaidyanathan

Lyrics

വിളഞ്ഞമുന്തിരി മധുരസചോല ഞാൻ വിരുന്നു വരു നീ മദനപൂവമ്പനായ് മദാലസം മനോഹരം മദാലസം മനോഹരം വിടരും യാമങ്ങൾ വിളഞ്ഞമുന്തിരി മധുരസചോല ഞാൻ ദാഹമായ് മോഹമായ് മാദകവനിയിൽ രാജഹംസവും രാഗമേഘവും വരും താരയോ മായയോ താരിളംതൊടിയിൽ രാഗിണി മടിയിൽ കാമബാണമായ് വരൂ അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...) താപമോ കോപമോ മാതളമലരീ മാരയൗവ്വനം പീലി നീർത്തിയും വരും ആശയും ദേഹവും ആതിരക്കുളിരിൽ ആയിരം ഉറയിൽ രാസകേളികൾ തരും അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...)

Published by the catalogue editor. Rights remain with the original creators.