Rakkuyilin Ragasadassil poster

1986 · song 1

Ethra pookkaalam (M)

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
MG Radhakrishnan

Lyrics

എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ എത്ര നവരാത്രികളിലമ്മേ(എത്ര) നിൻ മുഖം തിങ്കളായ്‌ പൂനിലാ പാൽചൊരിഞ്ഞെന്നിൽ വീണലിയുമെൻ ദേവീ മിഥില ഇനിയും പ്രിയ ജനക സുധയെയൊരു വിരഹകഥയാക്കുമോ പറയുക പറയുക പറയുക നീ ഷണ്മുഖപ്രിയ രാഗമോ നിന്നിലെ പ്രേമഭാവമോ എന്നെ ഞാനാക്കും ഗാനമോ ഒടുവിലെന്റെ ഹൃദയ തീര മണയുമൊരഴകിതു (ഷണ്മുഖ) എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതിൽ എത്ര വിധിവിളയാട്ടമിന്നും (എത്ര ദുഃഖ) കണ്ണുനീർ കുമ്പിളിൽ മുത്തുമായ്‌ വന്നു നീ മണ്ണിൽ വീണുരുകുമോ വീണ്ടും അരചൻ ഇനിയും നിന്നെ എരിയും തീയിൽ നിർത്തി അമൃതകലയാക്കുമൊ തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ) പധനിധ തകജനുധം ധനിസനി തകജനുധം നിസരിസ തകജനുധം ത തകജനു തകധിമി പധനിസനിധപമ (ഷണ്മുഖ) പധപ പധപ പധപ രിഗമപ ധനിധ ധനിധ ധനിധ ഗമപധ നിസനി നിസനി നിസനി മപധനിസ തരികിടധിം തരികിടധിം തരികിടധിം തകധിമി തരികിടധിം തരികിടധിം തരികിടധിം തകധിമി തരികിടധിം തരികിടധിം തരികിടധിം തകധിമി നിസരിസ നിസരിസ നിസരിസ നിസരിസ നിസരീ തരികിടധിം നിസരീ തരികിടധിം സരിഗരി സരിഗരി സരിഗരി സരിഗരി സരിഗാ തരികിടധിം സരിഗാ തരികിടധിം ഗരിസരിഗ തരികിടധിന്നധിം ആ..ആ.. മഗരിഗമ തരിഗിദതിന്നധിം ആ ..ആ.. തരികിടധിന്നധിം ഗമപാ ഗമപാ ഗമപ ഗമപ ഗമപ ഗമപ ഗാ മാ പാ

Published by the catalogue editor. Rights remain with the original creators.