Rajavinte Makan poster

1986 · song 2

Devaangane

Credits

Singer
Unni Menon
Lyricist
Shibu Chakravarthy
Composer
SP Venkitesh

Lyrics

ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ കായലോരം കേളീഗൃഹം....... ഈ കായലോരം കേളീഗൃഹം....... അലമാലകൾ തിരമാലകൾ...... അലമാലകൾ തിരമാലകൾ....... ആടിപ്പാടി തീരത്തോടുന്നൂ..... ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ തീരഭൂമിയെ കായലോളങ്ങൾ.. വാരിപ്പുണരുകയാണെന്നും..... ഞാനൊരു പാവം ഓളമായ് നിന്റെ... ഞാനൊരു പാവം ഓളമായ് നിന്റെ പൂമണി മാറിൽ ചാഞ്ഞുറങ്ങും.... (പല്ലവി) ദേവാംഗനേ....ദേവസുന്ദരീ..... സ്നേഹാർദ്രയാം ഗോപകന്യകേ.... ഈ സായംസന്ധ്യതൻ സിന്ദൂരരേഖയിൽ  ആരു കുങ്കുമക്കുറി വരച്ചൂ.... ഈ വഴി വന്നൊരു ദേവകുമാരൻ.... ഈ വഴി വന്നൊരു ദേവകുമാരൻ ഈത്തിരുനെറ്റിയിൽക്കുറി വരച്ചൂ..... ആഹാ.....ഹാ....

Published by the catalogue editor. Rights remain with the original creators.