1961 · song 8

Mindaathathenthaanu

Credits

Singer
Kamukara
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മിണ്ടാത്തതെന്താണു തത്തേ-ഒന്നും മിണ്ടാത്തതെന്താണു തത്തേ നീ ഗാനം മറന്നോ നാണം വന്നോ മിണ്ടാത്തതെന്താണു തത്തേ കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന കമനീയ കല്യാണരാവിൽ - ഒന്നും മിണ്ടാത്തതെന്താണു തത്തേ മാനത്തുനിന്നും വഴിതെറ്റി വന്ന മാലാഖയല്ലോ നീ (2) മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന മണവാട്ടിയല്ലോ നീ -  ഒന്നും മിണ്ടാത്തതെന്താണു തത്തേ കതിർമണ്ഡപത്തിലെ കനകവിളക്കുകൾ കളകാന്തി ചിന്തുന്ന രാവിൽ (2) പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ മലർമാലയണിയിച്ച രാവിൽ -  ഒന്നും മിണ്ടാത്തതെന്താണു തത്തേ നീ ഗാനം മറന്നോ നാണം വന്നോ മിണ്ടാത്തതെന്താണു തത്തേ

Published by the catalogue editor. Rights remain with the original creators.