1961 · song 7

Maathave Daiva Maathaave

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മാതാവേ ദൈവമാതാവേ  ലോകമാതാവേ. . .  കണ്ണാലേ നിൻ പാവനരൂപം  കണ്ടെൻ ജന്മം സഫലമിതേ (2) നന്മ നിറഞ്ഞവളേ ജഗദംബികയല്ലോ നീ (2) പരിതാപം പാരിതിലേതിനിമേൽ (2) എന്നിൽ നീ കനിഞ്ഞാൽ നിന്നെ ഞാനറിഞ്ഞാൽ കന്യാമറിയമേ തായേ എനി- ക്കെന്നാളുമാശ്രയം നീയേ

Published by the catalogue editor. Rights remain with the original creators.