1950 · song 7
Kezhuka Aathmasakhi
Credits
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
കേഴുക ആത്മസഖീ
കേഴുക ആത്മസഖീ
തകരുന്നിതാ കിനാക്കള്‍
കേഴുക ആത്മസഖീ
പാഴ് കണ്ണീരിന്‍ പൂക്കളാലിനി
പ്രണയത്തിന്‍ ചിത മൂടിടാം
കാലലീല തന്‍ കരുവായ് വീണ്ടും
വിധിയോടായ് വിളയാടീടാം
പ്രേമരാത്രി തന്‍ ഓര്‍മ്മകള്‍ വാടീ
ജീവിതവാനില്‍ കൂരിരുള്‍ മൂടി
താവക വിജന കുടീരം നിറയാന്‍
പാടുക മിഴിനീരണി ഗാനം
(കേഴുക ആത്മസഖീ..)
Published by the catalogue editor. Rights remain with the original creators.