Padayani poster

1986 · song 2

Hridayam oru vallaki

From Padayani

Credits

Singer
KJ Yesudas P Jayachandran
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി എന്നുമെന്നും ഒർമ്മവയ്ക്കാൻ ഇന്നു പാടും പല്ലവി നമ്മൾ പാടും പല്ലവി (ഹൃദയം...) വർണ്ണ ചിറകും നേടി വിണ്ണിൻ വനികയും തേടി ഓരോ ദിനവും മറഞ്ഞാലും ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും ഈ സുദിനം ഈ ധന്യദിനം ഈ സുദിനം ഈ ധന്യദിനം (ഹൃദയം...) മഞ്ഞിൽ മഴയിൽ മുങ്ങി കൈപ്പും മധുരവുമായി ഇനിയും കാലം പോയാലും ഇതുപോൽ നാമെന്നും പുലരേണം പിരിയാതെ വേർപിരിയാതെ പിരിയാതെ വേർപിരിയാതെ (ഹൃദയം...)

Published by the catalogue editor. Rights remain with the original creators.