1986 · song 2

Poove poovidum

Credits

Singer
Vani Jairam
Lyricist
Vellanad Narayanan
Composer
Raveendran

Lyrics

പൂവേ പൂവിടും മോഹമേ ചൂടും പൂമണം താ തേൻകണം താ താരാട്ട് പാടും മനസ്സിന്റെ താളമായ് ചാഞ്ചാടി വാ ചരിഞ്ഞാടി വാ (പൂവേ പൂവിടും...) മലർക്കിളി ഇണക്കിളി ചിറകൊതുക്കാം കരളിലെ കനവിന് വിരുന്നൊരുക്കാം അനുപമലഹരി അതില്‍ അലിയുന്നു അസുലഭ നിമിഷങ്ങള്‍ നന്മകള്‍ ചൂടുന്നോരീ നിമിഷങ്ങളെ എങ്ങനെ നമ്മള്‍ മറക്കും (പൂവേ പൂവിടും...) മനസ്വനി പ്രിയസഖി തപസ്സിരുന്നു നിനവുകള്‍ നിറമാല കൊരുത്തു തന്നു ഇനിയൊരു രാഗം അമൃതപരാഗം നുകരാം തിരുമധുരം ജന്മസാഫല്യമാം നിമിഷങ്ങളെ എങ്ങനെ നമ്മള്‍ മറക്കും (പൂവേ പൂവിടും...)

Published by the catalogue editor. Rights remain with the original creators.