Nyayavidhi poster

1986 · song 3

Etho yakshikkadha

From Nyayavidhi

Credits

Singer
Unni Menon
Lyricist
Shibu Chakravarthy
Composer
MK Arjunan

Lyrics

ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2) കുളത്തിൽ മിന്നും പൊന്നുണ്ട് പവിഴം പൂക്കും മരമുണ്ട് ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം യക്ഷിക്കുളം... (ഏതോ യക്ഷിക്കഥയിലൊരു ...) പാലമരച്ചോട്ടിൽ രാവും പകലും യക്ഷികൾ കാവലിരിക്കുന്നു യക്ഷികൾ കാവലിരിക്കുന്നു (പാലമര..) ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം അവരുടെ കൈയ്യിലിരിക്കുന്നു അവരുടെ കൈയ്യിലിരിക്കുന്നു (ഏതോ യക്ഷിക്കഥയിലൊരു ...) പാലൊളി തൂകിടും പാർവണ ബിംബം രാത്രിയിൽ ഈ വഴിയെത്തുമ്പോൾ രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..) ആ വിരൽച്ചെപ്പു തുറന്നു തരുമോ ഒരു പിടി മുത്തു തരാമോ ഒരു പിടി മുത്തു തരാമോ (ഏതോ യക്ഷിക്കഥയിലൊരു ...)

Published by the catalogue editor. Rights remain with the original creators.