1986 · song 1
Prakaashamaay Manassil
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
- KJ Joy
Lyrics
പ്രകാശമായ് മനസ്സിൽ കുടികൊള്ളും
സർവ്വശക്തനും നീയേ
അയ്യപ്പൻ വിളക്കായും മുരുകൻ വേലായും
എൻ കൈവല്യപഥത്തിൽ നീ
നിറഞ്ഞാടുക നിത്യം...
Published by the catalogue editor. Rights remain with the original creators.