Chandrika poster

1950 · song 6

Jeevithaanandam Tharum

From Chandrika

Credits

Singer
P Leela
Lyricist
Thumbaman Padmanabhan Kutty
Composer
Govindarajulu Naidu

Lyrics

ജീവിതാനന്ദം തരും താളമിതേ ജീവിതാനന്ദം തരും താളമിതേ നടമാടി പുകള്‍പാടി മലര്‍മാരന്‍ വരവായിതേ ജീവിതാനന്ദം തരും താളമിതേ ശ്രീകരമീ വസന്തം തഴുകിടവേ സ്വാന്തം ശ്രീകരമീ വസന്തം തഴുകിടവേ സ്വാന്തം പാരമേയ മൊഹനമാം പ്രേമവൃന്ദാവനമായ് പാരമേയ മൊഹനമാം പ്രേമവൃന്ദാവനമായ് ജീവിതാനന്ദം തരും താളമിതേ മദമാളും മധുപാവലി പ്രേമ- സുമജാല മധുപാന സുഖം തേടവേ മദമാളും മധുപാവലി പ്രേമ- സുമജാല മധുപാന സുഖം തേടവേ പൂവണിയും വല്ലരികള്‍ നലമായ് ആടീടവേ കുയിലിന്‍ ഗാനാമൃത രസമോ ഉയര്‍ന്നീടവേ മദമാളും മധുപാവലി പ്രേമ- സുമജാല മധുപാന സുഖം തേടവേ ഈ സുദിനം അനുഭവ സുഖരസതരളം സുകൃതമേ വിവിധ സുമജയയീ സുദിനം അനുഭവ സുഖരസതരളം സുകൃതമേ വിവിധ സുമജയയീ  സുരഭിലമേ സമുചിതമേ  ഈരവമുഖരിത മലര്‍ശരമലര്‍വനമേ പവനനിലിളകിടും തരുനിര ലതകളെ  തഴുകിടും മനംകവരും സമയമിതേ പവനനിലിളകിടും തരുനിര ലതകളെ  തഴുകിടും മനംകവരും സമയമിതേ മഹിതകലാ സമുദയമേ മദനമഹോത്സവദിനമേ അരുണോദയമേ പൊഴിയും കരുണാരസമേ മഹിതകലാ സമുദയമേ മദനമഹോത്സവദിനമേ അരുണോദയമേ പൊഴിയും കരുണാരസമേ നാനാസുഖവും ഗാനാമൃതരസ ലീലാരവമതി സുഖമേകിടവേ രതിയാടിടുമീ നടനം മദനം ഭുവനേ മംഗളമേ മധുരിതമേ അനുരാഗപരമാനന്ദം നേടി മനമേ ആടിടുമീ രംഗം അനുരാഗപരമാനന്ദം നേടി മനമേ ആടിടുമീ രംഗം വിജയാത്മകമേ ആരമ്യം  വിജയാത്മകമേ ആരമ്യം  അസുലഭഗാന രസലീലാ ഫലമേ ജന്മം അസുലഭഗാന രസലീലാ ഫലമേ ജന്മം അനുരാഗപരമാനന്ദം  നേടീ അനുരാഗപരമാനന്ദം

Published by the catalogue editor. Rights remain with the original creators.