1986 · song 2

Yaamangal chilanka

Credits

Singer
KJ Yesudas
Lyricist
Panthalam Sudhakaran
Composer
AT Ummer

Lyrics

യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി... യാമങ്ങൾ ചിലങ്കകെട്ടീ സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ കരളിൽ നീ മധുപകരൂ കരളിൽ നീ മധുപകരൂ യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി നിമിഷങ്ങൾ മൗനമാക്കി മിഴികളും വസന്തമാക്കി രതിവീണാനാദമായ് എന്നംഗുലീ- ലയലഹരിയിൽ നീയലിയൂ (യാമങ്ങൾ...) നിറയും പൊൻകതിരൊളിയായ് അരമണിയിൽ കിങ്ങിണിയായ് അമൃതേകുവാനായ് അനുരാഗവതിയായ് അരികിൽ നീ അണഞ്ഞാലും (യാമങ്ങൾ...)

Published by the catalogue editor. Rights remain with the original creators.