Hello My Dear Wrong Number poster

1986 · song 1

Nee Nee Neeyente Jeevan

Credits

Singer
KS Chithra MG Sreekumar
Lyricist
S Ramesan Nair
Composer
Raghu Kumar

Lyrics

നീ നീ നീയെന്റെ ജീവൻ അതിൽ നീയെന്നുമെന്റെ ദേവൻ രാപ്പാടി കേഴുമ്പോഴും തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ (നീ നീ നീയെന്റെ ..) ജന്മം  തോറും നിന്നെ തേടി കേഴുന്നു ഞാൻ ഗാനമായ് (2) കണ്ണീരിലെൻ ദേവതേ പൂക്കുന്നു നീ സ്വപ്നമായ് തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ (നീ നീ നീയെന്റെ ..) സ്വർണ്ണ തേരിൽ നിന്നെ തേടി തേങ്ങുന്നു ഞാൻ ദാഹമായ് എൻ നെഞ്ചിൽ ആനന്ദമായ് പൂക്കുന്നു നീ സ്വർഗ്ഗമായ് തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ. (നീ നീ നീയെന്റെ ..)

Published by the catalogue editor. Rights remain with the original creators.