1961 · song 24

Vikrama Rajendra [JK]

Credits

Singer
Jikki (PG Krishnaveni)
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

വിക്രമ രാജേന്ദ്ര വീര ദയാലോ ചക്രവർത്തികുലചന്ദ്രാ-രാജാ (3) നിൻപുകളണിപാടി രംഭകൾകൂടി..ആ..ആ (3) മലരമ്പ-തിരുമുമ്പിൽ പൊൻപദമാടി-(നിൻപുകൾ ) നിൻ ചിലങ്കകൊഞ്ചി-കളിയൊടുതവ നെഞ്ചലിഞ്ഞു ലീലയാടി-രസമരുളി- (വിക്രമ) സൂര്യനും തവനാട്ടിൽ പിഴയാതെ പോരും ചന്ദ്രനുംഅഴകോടെ ചന്ദനം തൂകും (2) കാലങ്ങൾ സകലം നിൻ കൽപനകാക്കും ഗംഭീര ഗുണധീര ശൃംഗാരവീര (കാലങ്ങൾ) നാളിൽ നാളിൽ കേളിയാടി-അതി സുഖമൊടു നാകലോകമാകെ വെന്നു-വിലസുക നീ (വിക്രമ)

Published by the catalogue editor. Rights remain with the original creators.