Ennennum Kannettante poster

1986 · song 2

Devadundhubhi

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Jerry Amaldev

Lyrics

ലയം…..സാന്ദ്രലയം ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ പൂവിടും നവമല്ലികാ ലതകളില്‍ സര്‍ഗ്ഗോന്മാദ ശ്രുതി വിലയം ദേവദുന്ദുഭി സാന്ദ്രലയം പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ്‌ നാദം ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി വീണയായ്‌ കാലം അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ അപ്സരകന്യ തന്‍ അപ്സരകന്യ തന്‍ താളവിന്യാസ ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍ ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം ദേവദുന്ദുഭി സാന്ദ്രലയം..

Published by the catalogue editor. Rights remain with the original creators.