1986 · song 8

Sivane Kaankayo

Credits

Singer
Ambilikkuttan Lathika
Lyricist
Poovachal Khader
Composer
M Ranga Rao

Lyrics

ശിവനെ കാണുകയോ  ആ യമനെ വെല്ലുകയോ വിധിയെ മായ്ക്കുകയോ മാതൃദുഖം മാറ്റുകയോ  ( ശിവനെ .. ) മാതൃഹൃദയത്തിൽ കൊടുങ്കാറ്റു വീശുന്നു കാലം കദനവുമായി വേദന വളർത്തുന്നു ഉള്ളിൽ വേദന വളർത്തുന്നു രാവിൻ വിരിപോലെ മഴമേഘമോടുന്നു മുറുകുന്ന മനമുള്ള മാനം കണ്ണീരു പൊഴിക്കുന്നു  കണ്ണീരു പൊഴിക്കുന്നു  നമശിവായ ശിവായ നമഹോ ഓം നമശിവായ നമഹോ നിൻ ജപ മൊഴിയലകൾ ആ ശിവനിൽ ചേരുന്നു (2) നിൻപ്രിയ ജനനിയിതാ നിന്നെ വിളിക്കുന്നു.. തനയാ.. കണ്ണേ... മാർക്കണ്ഡേയാ..   തനയാ.. കണ്ണേ... മാർക്കണ്ഡേയാ.. ശിവനെ കാണാതെ ഈ മണ്ണിൽ വാഴണമോ അതിനായ് തുടരും ഈ തപസ്സിന്റെ ഫലമെന്തോ

Published by the catalogue editor. Rights remain with the original creators.