1986 · song 7

Mahimakalariyaan

Credits

Singer
M Balamuralikrishna
Lyricist
Poovachal Khader
Composer
M Ranga Rao

Lyrics

ആ.. ആ.... ആ... ആ... മഹിമകളറിയാൻ വാഴ്ത്തിടുവാൻ നിൻമായകളറിയാൻ പാടീടുവാൻ ക്ഷിതിയോ  യെവനോ യോവിൽ യെവനോ (2) നിൻ മൊഴിതൻ പൊരുൾ അറിയുന്നതെവനോ എന്തിനോ ഈ മായ ദേവാ... ശ്രീഹരീ മാനവനാകിലും വാനവനാകിലും തിരുസന്നിധിയിലേ മംഗളം തേടുന്നു (2) സുരനോ അസുരനോ ധർമ്മം മറക്കുകിൽ ശിക്ഷിക്കുമനഘാ എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ... കനവുകൾ കാണിച്ചു മയക്കുവുമേകി ഇളകിയ മനസ്സിൽ ഗർവ്വമുണർത്തി (2) ദുഷ്ടനു ദൂരമായ് ഇഷ്ടരെ കാത്തിടാം അവതാരം കൊള്ളുന്ന അതുല്യനാമേഹാ എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ...  ജഗത്തിനു ശ്രുതിയേകി ജീവനുമേകി ഏതോ നാടകം  ആടിക്കുമാജ്ഞാ (2) ചിരിതൻ ഒളിയെ ചുണ്ടിൽ നിന്നകറ്റി (2) ഇരുളിന്റെ ഓളങ്ങൾ ...  ഇരുളിന്റെ ഓളങ്ങൾ ...  ഇരുളിന്റെ ഓളങ്ങൾ ...   തീർക്കുമനാജ്ഞാ..   ( മഹിമകളറിയാൻ.. )

Published by the catalogue editor. Rights remain with the original creators.