1986 · song 6
Jaya Jaya Sarveshwara
Credits
- Singer
-
Ambilikkuttan
Lathika
- Composer
- M Ranga Rao
Lyrics
ജയജയ സർവ്വേശാ നിന്നെ മനസ്സാ ഭജിച്ചു
നിൻ ചാരെയെത്തി വേദസാരാംശു
ലഭിച്ചു നിത്യാനന്ദാംശു (2)
ഉമാരമണജയ ദയാഭരണജയ ജയകരാജയ ചന്ദ്രമൌലി
ശങ്കരാഭുജഗേശഭൂഷാ ഭക്തജനനാഥാ (2)
പാപനാശ താപഹാര പാപനാശ താപഹാര
പാപനാശ താപഹാര പാപനാശ താപഹാര
തവഹരാഗംഗാധരാ ജയജയ സർവ്വേശാ
മഹേശാ കൈലാസാനാഥാ
( ജയജയ സർവ്വേശാ .. )
ഭാവാംബുധിയതു തുഴഞ്ഞു കയറാൻ
നാവിലീത്തിരുനാമം മേവാൻ
മായതൻ പെരു മായ മാറ്റുവാൻ
ജ്യോതി ശിവനല്ലേ (2)
യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ
യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ
നിർഗ്ഗുണാഭക്താവനാം ജയജയവിജ്ഞാനാ
നിദാനാ ജയജജഗദീശാ
( ജയജയ സർവ്വേശാ .. )
Published by the catalogue editor. Rights remain with the original creators.