1986 · song 1

Aalolam kili

Credits

Singer
KJ Yesudas KS Chithra
Lyricist
Chowalloor Krishnankutty
Composer
AT Ummer

Lyrics

ആലോലം കിളി നീലമലര്‍ക്കിളി അരികില്‍ വാ വാ നീയെന്‍ കതിരൊളി നീ മറന്നോ സുന്ദരീ നാം പകര്‍ന്നോരോര്‍മ്മകൾ ഒരു പൂന്തളിലില്‍ തളിരിന്‍ കവിളില്‍ ചൊടിയില്‍ സ്വപ്നമുറങ്ങും മിഴിയില്‍ വിടര്‍ന്നു നിന്നു നീ - എന്നിൽ പടര്‍ന്നു നിന്നു നീ (ആലോലം കിളി...) പീലിക്കതിര്‍മുടി ചൂടി മേലേ കാവടിയാടി മാനം കളമൊഴി തുടരൂ ഗാനം രാഗസുരഭിലം ഈ മുഹൂര്‍ത്തം നാം കൊതിക്കും സംഗമം (ആലോലം കിളി...) ഏതോ വീണയില്‍ നിന്നും ഈണം ഊര്‍ന്നൊഴുകീടുകയല്ലോ പ്രേമസുരഭിലമീ മുഹൂര്‍ത്തം നാം കൊതിക്കും സംഗമം (ആലോലം കിളി...)

Published by the catalogue editor. Rights remain with the original creators.