Adukkan Entheluppam poster

1986 · song 1

Onnum onnum randu

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

ഒന്നും ഒന്നും രണ്ട്‌ രണ്ടു പേരും ഒന്ന് ഒന്ന് ചിരിച്ചേ ഒന്നു കൂടി രണ്ടു പേരും ഒന്നു ചിരിക്ക് സ്മൈൽ സ്മൈൽ പ്ലീസ് ഒന്നും ഒന്നും രണ്ട്‌ രണ്ടു പേരും ഒന്ന് ഒന്ന് ചിരിച്ചേ ഒന്നു കൂടി.. ആ രണ്ടു പേരും ഒന്നു ചിരിക്ക് സ്മൈൽ സ്മൈൽ പ്ലീസ് മനസാ വാചാ കർമ്മണാ നല്ല ദിനം പുണ്യ ദിനം ഈ ദിനം ജന്മദിനം (2) ഹാപ്പി ബർത്ത്ഡേ റ്റു യൂ ഹാപ്പി ബർത്ത്ഡേ റ്റു യൂ റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും രണ്ട്‌ ) മധുരം മധുരം ജീവിതം ഇരുമനവും ചേർന്നിടുകിൽ ഭാവുകം നേരുന്നു ഞാൻ (2) വിഷ് എ ലോംഗ് ലൈഫ് റ്റു  യൂ എ വെരി ലോംഗ് ലൈഫ് റ്റു  യൂ റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും രണ്ട്‌ )

Published by the catalogue editor. Rights remain with the original creators.