1961 · song 11

Maanasa Vedana

Credits

Singer
Jikki (PG Krishnaveni)
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

മാനസവേദനയാര്‍ന്നു ഞാനും മാസം പത്തു ചുമന്നല്ലോ മാധവന്‍ തന്നെ മകനായ് പിറന്നിട്ടും മാതാവിനിയലും ഭാഗ്യമില്ല  (മാനസ.... ) കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്‍ പഞ്ചാരച്ചിരി തൂകി വരുമോ (2) അമ്മയ്ക്കഴലിതു തീരാന്‍ ചക്കര- ഉമ്മയെനിയ്ക്കെന്നു തരുമോ  (മാനസ.... )

Published by the catalogue editor. Rights remain with the original creators.