1986 · song 4

Thaathintha they

Credits

Singer
P Jayachandran
Lyricist
S Ramesan Nair
Composer
Shyam

Lyrics

താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം പൂമാരാൻ ചെക്കനു കരളിൽ പൂത്തല്ലോ പൊന്നോണം പൊന്നോണത്തിന് മുറ്റമൊരുക്കൂ പന്തലുയർത്തേണം പൊന്നോണത്തിന് മുറ്റമൊരുക്കൂ പന്തലുയർത്തേണം പൂന്തെന്മഴ പുതുമഴ പെയ്താൽ പൂപ്പന്തൽ കുതിരേണം പൂപ്പന്തലിൽ വെളിപ്പെണ്ണോരു പുലർകാലം തീർക്കേണം പൂപ്പന്തലിൽ വെളിപ്പെണ്ണോരു പുലർകാലം തീർക്കേണം താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം കല്യാണ പെണ്ണിന് ചൂടാൻ കല്യാണിപ്പൂവേണം ലാലാലാലാലാലാലാലാ ഓഹോഹോഹോഹോഹോ കൊയ്‌ത്ത്പാടത്ത് കണ്ടപ്പം പെണ്ണിന് പത്തരമാറ്റ്.. താതൈയ്  ഞാറ് നടുമ്പോ പെണ്ണാച്ചേറിലെ താമരപ്പൂ ..തെയ് തെയ് മിന്നുകൊരുക്കാൻ ചെറുമിപ്പെണ്ണിന് കന്നിനിലാവ് ..തിത്തൈ കുപ്പിവിളക്ക് കടംകൊടുത്തു മകരപഞ്ചാമി ..ആഹൈ .. വായോ വായോ കല്യാണത്തിന് മാളോരെല്ലാം താതൈയ്..താതൈയ് വായോ വായോ കല്യാണത്തിന് മാളോരെല്ലാം താതൈയ്..താതൈയ് വായോ വായോ തൈയ് തൈയ് തൈയ് മാളോരെല്ലാം തൈയ് തൈയ് തൈയ് വായോ വായോ തൈയ് തൈയ് തൈയ് മാളോരെല്ലാം തൈയ് തൈയ് തൈയ്

Published by the catalogue editor. Rights remain with the original creators.