1986 · song 3

Medakkonnaykku

Credits

Singer
Krishnachandran Lathika
Lyricist
S Ramesan Nair
Composer
Shyam

Lyrics

മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന് മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന് തോടയുണ്ട് കാതിലോലയുണ്ട് തോടയുണ്ട് കാതിലോലയുണ്ട് കണ്ണില് സൊപ്പനം പൊലിയണുണ്ട് കടം തരുമോ കെട്ടിലമ്മേ.. കടം തരുമോ കെട്ടിലമ്മേ.. കാതില ഞങ്ങൾക്ക് കടം തരുമോ കമ്മല് ഞങ്ങൾക്ക് കടം തരുമോ കരിമണിത്താലി കടം തരുമോ.. മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈനിറയെ പൊന്ന്.. കൈനിറയെ പൊന്ന്..

Published by the catalogue editor. Rights remain with the original creators.